Kerala JackFruit Is Conquering Meat Market | Oneindia Malayalam

2020-03-11 228

Kerala JackFruit Is Conquering Meat Market
കൊറോണ വൈറസ് ബാധ മത്സ്യമാംസം കഴിക്കുന്നവരെയാണ് ബാധിക്കുന്നതെന്ന ചിന്തയാണ് ആളുകളെ പച്ചക്കറിയിലേയ്ക്ക് അതായത് ചക്കയിലേയ്ക്ക് എത്തിച്ചതെന്നാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.